Kerala
Kerala
യക്ഷഗാനത്തെ നെഞ്ചേറ്റി കണ്ണൂര്‍
|27 April 2018 3:41 PM GMT
കർണ്ണാടകയുടെ തനത് കലാരൂപമായ യക്ഷഗാനത്തിന് കലോത്സവ വേദിയിൽ വന്‍ സ്വീകാര്യത.
കർണ്ണാടകയുടെ തനത് കലാരൂപമായ യക്ഷഗാനത്തിന് കലോത്സവ വേദിയിൽ വന്‍ സ്വീകാര്യത. അപ്പീലുകളടക്കം 20 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.