Kerala
മാതാവിന്‍റെ ദു:ഖം കാണാന്‍ ജഡ്ജിമാര്‍ക്ക് കണ്ണില്ലേ? ആനത്തലവട്ടംമാതാവിന്‍റെ ദു:ഖം കാണാന്‍ ജഡ്ജിമാര്‍ക്ക് കണ്ണില്ലേ? ആനത്തലവട്ടം
Kerala

മാതാവിന്‍റെ ദു:ഖം കാണാന്‍ ജഡ്ജിമാര്‍ക്ക് കണ്ണില്ലേ? ആനത്തലവട്ടം

Sithara
|
27 April 2018 9:03 PM GMT

കോടതിയിലിരിക്കുന്ന ജഡ്ജിമാര്‍ കണ്ണും മൂക്കും ഇല്ലാത്തവരാണോയെന്ന് ആനത്തലവട്ടം ആനന്ദന്‍

ജിഷ്ണുവിന്‍റെ കുടുംബം സമരം ചെയ്യേണ്ടത് കോടതിക്ക് മുന്‍പിലെന്ന് സിപിഎം നേതാവ് ആനന്തലവട്ടം ആനന്ദന്‍. കോടതിയിലിരിക്കുന്ന ജഡ്ജിമാര്‍ കണ്ണും മൂക്കും ഇല്ലാത്തവരാണോ? മാതാവിന്‍റെ ദുഖവും കേരള ജനത അവര്‍ക്കൊപ്പം നില്‍ക്കുന്നതും കാണാന്‍ കണ്ണില്ലാത്തവരാണോ ജഡ്ജിമാര്‍? പൊലീസ് നടപടിയില്‍ തെറ്റുണ്ടെങ്കില്‍ ശിക്ഷിക്കേണ്ടേ? അതിന് ജഡ്ജിക്ക് അവകാശമുണ്ടല്ലോയെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

Related Tags :
Similar Posts