Kerala
പൊലീസ് നിഷ്ക്രിയമെന്ന് രാജഗോപാല്‍പൊലീസ് നിഷ്ക്രിയമെന്ന് രാജഗോപാല്‍
Kerala

പൊലീസ് നിഷ്ക്രിയമെന്ന് രാജഗോപാല്‍

admin
|
27 April 2018 6:34 AM GMT

നേരത്തെയും ഇത്തരത്തില്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. അന്നൊന്നും നടപടിയുണ്ടായില്ല. ഇത് ആക്രമികള്‍ക്ക് സഹായകരമാവുകയാണെന്നും

പൊലീസിന്റെ ഭാഗത്ത് നിന്നുള്ള നിഷ്ക്രിയത്വമാണ് ആക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. നേരത്തെയും ഇത്തരത്തില്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. അന്നൊന്നും നടപടിയുണ്ടായില്ല. ഇത് ആക്രമികള്‍ക്ക് സഹായകരമാവുകയാണെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം രാജഗോപാല്‍ പറഞ്ഞു.

Similar Posts