Kerala
താജ് ഗേറ്റ്‌വേയില്‍ പഴകിയ ഭക്ഷണം പിടികൂടിതാജ് ഗേറ്റ്‌വേയില്‍ പഴകിയ ഭക്ഷണം പിടികൂടി
Kerala

താജ് ഗേറ്റ്‌വേയില്‍ പഴകിയ ഭക്ഷണം പിടികൂടി

Subin
|
29 April 2018 1:33 PM GMT

ഉപേക്ഷിക്കാന്‍ മാറ്റിവെച്ച സാധനങ്ങളാണ് പിടികൂടിയതെന്നാണ് താജ് അധികൃതരുടെ വിശദീകരണം.

കോഴിക്കോട് താജ് ഗേറ്റ്‌വേയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തി. ഹോട്ടലിന് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി. ഉപേക്ഷിക്കാന്‍ മാറ്റിവെച്ച സാധനങ്ങളാണ് പിടികൂടിയതെന്നാണ് താജ് അധികൃതരുടെ വിശദീകരണം.

Similar Posts