Kerala

Kerala
വിഎസിനായി വോട്ട് തേടി പിണറായി

30 April 2018 1:33 AM GMT
മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന് വോട്ട് ചോദിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.
മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന് വോട്ട് ചോദിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മലമ്പുഴയില്‍ വിഎസിന് തെളിമയാര്‍ന്ന വിജയം സമ്മാനിക്കണമെന്ന് പിണറായി വിജയന്‍ പറഞ്ഞു.
ജനങ്ങള്‍ വിഎസിനെ കുടുംബാംഗത്തെ പോലെ സ്വീകരിച്ച് കഴിഞ്ഞു. പോരാട്ടത്തില്‍ അലസതയും അമിത ആത്മവിശ്വാസവും പാടില്ലെന്നും പിണറായി മലമ്പുഴയില്‍ പറഞ്ഞു.