Kerala
തിരുനാള്‍ ആഘോഷങ്ങളിലെ ആര്‍ഭാടങ്ങള്‍ ഉപേക്ഷിക്കണമെന്ന്  മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിതിരുനാള്‍ ആഘോഷങ്ങളിലെ ആര്‍ഭാടങ്ങള്‍ ഉപേക്ഷിക്കണമെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
Kerala

തിരുനാള്‍ ആഘോഷങ്ങളിലെ ആര്‍ഭാടങ്ങള്‍ ഉപേക്ഷിക്കണമെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

Jaisy
|
2 May 2018 1:16 PM GMT

വെടിക്കെട്ടും മേളവും പ്രാര്‍ത്ഥനാ ചൈതന്യം ഇല്ലാതാക്കുന്നതാണെന്നും കര്‍ദ്ദിനാള്‍ ലേഖനത്തില്‍ പറയുന്നു

തിരുനാള്‍ ആഘോഷങ്ങളിലെ ആര്‍ഭാടങ്ങള്‍ ഉപേക്ഷിക്കണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി.

ഊട്ട് നേര്‍ച്ച പുനപരിശോധിക്കണം. തിരുന്നാള്‍ പരിസരത്ത് ഭക്ഷണം പാകം ചെയ്ത് കഴിക്കുന്ന രീതി ഉപേക്ഷിക്കണമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയുടെ പ്രസിദ്ധീകരണത്തിലെഴുതിയ ലേഖനത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറയുന്നത്. വെടിക്കെട്ടും മേളവും പ്രാര്‍ത്ഥനാ ചൈതന്യം ഇല്ലാതാക്കുന്നതാണെന്നും കര്‍ദ്ദിനാള്‍ ലേഖനത്തില്‍ പറയുന്നു.

Similar Posts