Kerala
പുറത്തുവന്ന കത്തിലെ കയ്യക്ഷരം പള്‍സര്‍  സുനിയുടെതല്ലെന്ന് അഭിഭാഷകന്‍പുറത്തുവന്ന കത്തിലെ കയ്യക്ഷരം പള്‍സര്‍ സുനിയുടെതല്ലെന്ന് അഭിഭാഷകന്‍
Kerala

പുറത്തുവന്ന കത്തിലെ കയ്യക്ഷരം പള്‍സര്‍ സുനിയുടെതല്ലെന്ന് അഭിഭാഷകന്‍

admin
|
2 May 2018 3:17 PM GMT

സുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷായെയും മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. ദിലീപ് പരായിയില്‍ ഉന്നയിച്ച വിഷ്ണുവിനെ പൊലീസ് ചോദ്യം ചെയ്യും

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം വീണ്ടും വഴിത്തിരിവില്‍. പള്‍സര്‍ സുനിയുടെതായി പുറത്തുവന്ന കത്തിലെ കയ്യക്ഷരം സുനിയുടെതല്ലെന്ന് അഭിഭാഷകന്‍. സുനി മുന്പെഴുതിയ കത്തകുമായി താരതമ്യം ചെയ്യുന്പോഴാണ് ഈ നിഗമനം. അതേ സമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷായെയും മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. ദിലീപ് പരായിയില്‍ ഉന്നയിച്ച വിഷ്ണുവിനെ പൊലീസ് ചോദ്യം ചെയ്യും. ദിലീപിന്‍റെ പരാതി കൂടി പരിഗണിക്കുന്നതിന്‍റെ ഭാഗമായാണിത്.

കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്‍റെ മൊഴി രേഖപ്പെടുത്തും, ഇതിനുള്ള അനുമതിക്കായി പൊലീസ് കോടതിക്ക് അപേക്ഷ സമര്‍പ്പിച്ചു.

Similar Posts