Kerala
Kerala
മാണി പോയതില്‍ പ്രതികരണം പിന്നീടെന്ന് ആന്റണി
|5 May 2018 9:20 PM GMT
കെഎം മാണി മുന്നണി വിട്ട കാര്യത്തില്‍ നാളത്തെ യുഡിഎഫ് യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് എകെ ആന്റണി.
കെഎം മാണി മുന്നണി വിട്ട കാര്യത്തില്‍ നാളത്തെ യുഡിഎഫ് യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് എകെ ആന്റണി. നിലവിലെ പ്രശ്നങ്ങള്‍ കേരളത്തിലെ നേതാക്കള്‍ തന്നെ പരിഹരിക്കുമെന്നും എകെ ആന്റണി പറഞ്ഞു.