Kerala
ബാര്‍ കേസ്;  മൊഴി മാറ്റാന്‍ ബാറുടമകള്‍ കോഴ നല്‍കിയെന്ന് ആരോപണംബാര്‍ കേസ്; മൊഴി മാറ്റാന്‍ ബാറുടമകള്‍ കോഴ നല്‍കിയെന്ന് ആരോപണം
Kerala

ബാര്‍ കേസ്; മൊഴി മാറ്റാന്‍ ബാറുടമകള്‍ കോഴ നല്‍കിയെന്ന് ആരോപണം

Jaisy
|
6 May 2018 6:54 PM GMT

ബാറുടമ വി.എം രാധാകൃഷ്ണനാണ് ആരോപണമുന്നയിച്ചത്

ബാര്‍ കേസില്‍ മൊഴി മാറ്റാന്‍ ബാറുടമകള്‍ കോഴ നല്‍കിയെന്ന് ആരോപണം. ബാറുടമ വി.എം രാധാകൃഷ്ണനാണ് ആരോപണമുന്നയിച്ചത്. അസോസിയേഷന്‍ ഫണ്ട് പിരിവിലും ക്രമക്കേട് നടന്നു. ഇതു സംബന്ധിച്ച് ബാറുടമകള്‍ കോട്ടയം ജില്ലാ രജിസ്ട്രാര്‍ക്ക് പരാതി നല്‍കി.

Similar Posts