Kerala
പി.വി അന്‍വര്‍ എംഎഎല്‍എക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്പി.വി അന്‍വര്‍ എംഎഎല്‍എക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
Kerala

പി.വി അന്‍വര്‍ എംഎഎല്‍എക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Jaisy
|
6 May 2018 11:12 AM GMT

കോടതി നിര്‍ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്

പി.വി അന്‍വര്‍ എംഎഎല്‍എക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കോടതി നിര്‍ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്.

Related Tags :
Similar Posts