Kerala
കലക്ടറുടെ റിപ്പോര്‍ട്ടിമേല്‍ മുഖ്യമന്ത്രി നടപടി തുടങ്ങികലക്ടറുടെ റിപ്പോര്‍ട്ടിമേല്‍ മുഖ്യമന്ത്രി നടപടി തുടങ്ങി
Kerala

കലക്ടറുടെ റിപ്പോര്‍ട്ടിമേല്‍ മുഖ്യമന്ത്രി നടപടി തുടങ്ങി

Muhsina
|
7 May 2018 10:15 PM GMT

തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിമേല്‍ മുഖ്യമന്ത്രി നടപടി തുടങ്ങി. റിപ്പോര്‍ട്ട് പരിഗണിച്ച് എ ജി നല്‍കിയ നിമോപദേശം തുടര്‍ നടപടികള്‍ക്കായി ചീഫ് സെക്രട്ടറിക്ക് കൈമാറി...

തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിമേല്‍ മുഖ്യമന്ത്രി നടപടി തുടങ്ങി. റിപ്പോര്‍ട്ട് പരിഗണിച്ച് എ ജി നല്‍കിയ നിമോപദേശം തുടര്‍ നടപടികള്‍ക്കായി ചീഫ് സെക്രട്ടറിക്ക് കൈമാറി. റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിക്കേണ്ട ഭരണപരമായ സാധുത പരിശോധിക്കാനാണ് നിയമോപദേശം കൈമാറിയത്.

Similar Posts