Kerala
Kerala
കാണാതായ നിമിഷയുടെ മാതാവ് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രിക്ക് പരാതി നല്കി
|7 May 2018 10:53 AM GMT
തിരുവനന്തപുരത്ത് നിന്ന് കാണാതായ നിമിഷയുടെ മാതാവ് ബിന്ദു കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി ധവര് ചന്ദ് ഗെഹ്ലോട്ടിന് പരാതി കൈമാറി.
തിരുവനന്തപുരത്ത് നിന്ന് കാണാതായ നിമിഷയുടെ മാതാവ് ബിന്ദു കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി ധവര് ചന്ദ് ഗെഹ്ലോട്ടിന് പരാതി കൈമാറി. പരാതി നാളെ തന്നെ പ്രധാനമന്ത്രിക്കും വിദേശ കാര്യ മന്ത്രിക്കും കൈമാറുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിഷയം അതീവ ഗൌരവതരമുള്ളതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.