Kerala
Kerala
മേഴ്സികുട്ടിയമ്മയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയതിന് സസ്പെന്‍ഷന്‍
|8 May 2018 9:26 PM GMT
വി ഡി സതീശന്‍ എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫില്‍ പെട്ട നിസാറിന് എതിരെയാണ് നടപടി
മന്ത്രി മേഴ്സികുട്ടിയമ്മയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തിയയാളെ നിയമസഭാ സെക്രട്ടറി സസ്പെന്റ് ചെയ്തു. വി ഡി സതീശന്‍ എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫില്‍ പെട്ട നിസാറിന് എതിരെയാണ് നടപടി. പബ്ലിക്ക് അക്കൌണ്ട്സ് കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ നിയമസഭ വി ഡി സതീശന് നല്‍കിയ സ്റ്റാഫാണ് നിസാര്‍. നിയമസഭ സെക്രട്ടറിക്കും പോലീസിനും മേഴ്സികുട്ടിയമ്മ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി.