Kerala
Kerala
അര്‍ദ്ധനാരീശ്വരിയായി ആടിത്തിമിര്‍ത്ത് ആശ്‍ബിന്‍
|8 May 2018 2:30 PM GMT
മത്സരാര്‍ഥിയായി വേദിയിലെത്തുമ്പോഴും പരിശീലകനായി ജീവിതമാര്‍ഗ്ഗം കണ്ടെത്തുകയാണ് ആശ്‍ബിന്‍.
ഹയര്‍സെക്കണ്ടറി വിഭാഗം ആണ്‍കുട്ടികളുടെ കുച്ചിപുടിയില്‍ ആശ്‍ബിന്‍ അനില്‍ ആടിയത് അര്‍ദ്ധനാരീശ്വര വേഷം. വേദിയില്‍ മാത്രമല്ല ജീവിതത്തിലും ഇരട്ടവേഷം ആടുകയാണ് ഈ പ്ലസ്ടു വിദ്യാര്‍ഥി. മത്സരാര്‍ഥിയായി വേദിയിലെത്തുമ്പോഴും പരിശീലകനായി ജീവിതമാര്‍ഗ്ഗം കണ്ടെത്തുകയാണ് ആശ്‍ബിന്‍.