Kerala
Kerala
മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനം സുപ്രീംകോടതി പരിശോധിക്കണമെന്ന് കോടിയേരി
|8 May 2018 4:29 PM GMT
മുസ്ലിം ലീഗിനെക്കുറിച്ചുള്ള സിപിഎം നിലപാടില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും കോടിയേരി മലപ്പുറത്ത് പറഞ്ഞു
മതത്തെ ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനം സുപ്രീംകോടതി പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.മുസ്ലിം ലീഗിനെക്കുറിച്ചുള്ള സിപിഎം നിലപാടില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും കോടിയേരി മലപ്പുറത്ത് പറഞ്ഞു.