Kerala
Kerala
കെഎം മാണി ബിജെപിയിലേക്കില്ല
|9 May 2018 1:31 AM GMT
ബിജെപിയുമായി സംഖ്യത്തിനില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടി.
ബിജെപിയുമായി സംഖ്യത്തിനില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഖ്യത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എമ്മെന്നും കാലം തെളിയിച്ചിട്ടുണ്ട്. പ്രശംസയിലും പ്രലോഭനങ്ങളിലും പാര്‍ട്ടി വീണു പോകില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശേരി പ്രസ്താവനയില്‍ വ്യക്തമാക്കി. ബിജെപിയുടെ ആഭിമുഖ്യത്തിന് നന്ദി പറയുന്നതായും പ്രസ്താവന വ്യക്തമാക്കുന്നു. യുഡിഎഫ് ഉപേക്ഷിച്ച് വന്നാല്‍ മാണിയെ സ്വീകരിക്കുമെന്ന് സൂചിപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നേരത്തെ രംഗത്തുവന്നിരുന്നു.