Kerala
സരിതയുടെ ഫോണിലേക്ക് ഉമ്മന്‍ചാണ്ടി തിരിച്ചും വിളിച്ചതായി കമ്മീഷന്‍ റിപ്പോര്‍ട്ട്സരിതയുടെ ഫോണിലേക്ക് ഉമ്മന്‍ചാണ്ടി തിരിച്ചും വിളിച്ചതായി കമ്മീഷന്‍ റിപ്പോര്‍ട്ട്
Kerala

സരിതയുടെ ഫോണിലേക്ക് ഉമ്മന്‍ചാണ്ടി തിരിച്ചും വിളിച്ചതായി കമ്മീഷന്‍ റിപ്പോര്‍ട്ട്

admin
|
9 May 2018 6:19 PM GMT

സോളാര്‍ കേസിലെ ലൈംഗികതയും ലൈംഗിക സംതൃപ്തിയും പൊതുപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടത്. അതില്‍ പങ്കാളികളായത് മുഖ്യമന്ത്രിയും ഊര്‍ജ്ജ മന്ത്രിയും മറ്റ് മന്ത്രിമാരും. ഇത് അന്വേഷിക്കേണ്ടതാണെന്ന് കമ്മിഷന്‍

സോളാര്‍ കമ്പനിക്ക് നഷ്ടം നേരിട്ടപ്പോഴും ലൈംഗിക സംതൃപപ്തിയിലായിരുന്നു താല്‍പര്യമെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട്. സോളാര്‍ കേസിലെ ലൈംഗികതയും ലൈംഗിക സംതൃപ്തിയും പൊതുപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടത്. അതില്‍ പങ്കാളികളായത് മുഖ്യമന്ത്രിയും ഊര്‍ജ്ജ മന്ത്രിയും മറ്റ് മന്ത്രിമാരും. ഇത് അന്വേഷിക്കേണ്ടതാണെന്ന് കമ്മിഷന്‍. സരിതയുടെ കത്ത് കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കി. ടെനി ജോപ്പന്റെ ഫോണിലേക്ക് വന്ന കോളുകള്‍ ഉമ്മന്‍ ചാണ്ടിക്കുള്ളതായിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ലാന്‍ഡ് ഫോണുകളിലേക്കും സരിതയുടെ ഫോണില്‍ നിന്ന് വിളികള്‍ വന്നു.സരിതയുടെ ഫോണിലേക്ക് മുഖ്യമന്ത്രി തിരിച്ചും വിളിച്ചിട്ടുണ്ട്. സരിതയുടെ കേസുകള്‍ ഒത്തുതീര്‍ക്കാന്‍ ഹൈബി ഈഡന്‍ സഹായിച്ചു

Similar Posts