Kerala
Kerala
ബജറ്റില്‍ കാര്യമായ നികുതി വര്‍ദ്ധനവുണ്ടാകില്ലെന്ന് ധനമന്ത്രി
|9 May 2018 6:45 AM GMT
ജൂണ്‍ മാസത്തില്‍ നികുതി വരുമാനത്തില്‍ 19%ത്തിന്റെ വര്‍ധനവുണ്ടായി . ഭരണം മാറിയെന്ന സന്ദേശമെത്തിയതാണ് നികുതി
ബജറ്റില്‍ കാര്യമായ നികുതി വര്‍ദ്ധനവുണ്ടാകില്ലെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. ജൂണ്‍ മാസത്തില്‍ നികുതി വരുമാനത്തില്‍ 19%ത്തിന്റെ വര്‍ധനവുണ്ടായി . ഭരണം മാറിയെന്ന സന്ദേശമെത്തിയതാണ് നികുതി വരുമാനത്തിലെ വര്‍ദ്ധനവിന് കാരണം. നികുതി ചേര്‍ച്ച തടയാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു..