Kerala
Kerala
കോഴിക്കോട് നഴ്‍സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍
|9 May 2018 7:15 AM GMT
ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
കോഴിക്കോട് നഴ്‍സിങ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കോഴിക്കോട് ഉള്ള്യേരി സ്വദേശിനി ശ്രീലക്ഷ്മി(19)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് സ്വകാര്യ നഴ്‍സിങ് കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആയിരുന്നു ശ്രീലക്ഷ്മി.