Kerala
![വി എസ് ഇന്ന് മലമ്പുഴയില്‍ വി എസ് ഇന്ന് മലമ്പുഴയില്‍](https://www.mediaoneonline.com/h-upload/old_images/1068359-vsachu.webp)
Kerala
വി എസ് ഇന്ന് മലമ്പുഴയില്‍
![](/images/authorplaceholder.jpg?type=1&v=2)
11 May 2018 8:23 PM GMT
തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യുന്നതിനായി വി എസ് ഇന്ന് മലമ്പുഴ മണ്ഡലം കമ്മിറ്റിയില്‍
തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യുന്നതിനായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഇന്ന് മലമ്പുഴ മണ്ഡലം കമ്മിറ്റിയില്‍ പങ്കെടുക്കും. പുതുശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിലാണ് യോഗം. വൈകീട്ട് ബൂത്ത് സെക്രട്ടറിമാരുമായും വിഎസ് കൂടിക്കാഴ്ച നടത്തും. മലമ്പുഴ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ പാര്‍ട്ടി അംഗങ്ങളായ ജനപ്രതിനിധികളുമായും വിഎസ് കൂടിക്കാഴ്ച നടത്തും. വിഎസിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ഈ യോഗം. ഇത്തവണ മലമ്പുഴ മണ്ഡലത്തില്‍ നേരത്തെ തന്നെ സജീവമാകാനാണ് വിഎസിന്റെ തീരുമാനം.