Kerala

Kerala
തൃശൂര്‍ പൂരം മുടങ്ങരുതെന്ന് തൃശൂര്‍ അതിരൂപത

11 May 2018 1:37 AM GMT
പൂരം നടത്തിപ്പ് ആശങ്കയിലാണെന്ന ദേവസ്വങ്ങളുടെ പ്രസ്താവന വേദനാജനകമാണ്.
തൃശൂര്‍ പൂരം മുടങ്ങരുതെന്ന് തൃശൂര്‍ അതിരൂപത. പൂരം നടത്തിപ്പ് ആശങ്കയിലാണെന്ന ദേവസ്വങ്ങളുടെ പ്രസ്താവന വേദനാജനകമാണ്. അപകട സാധ്യത ഒഴിവാക്കി പൂരം നടത്തുവാനുളള സൗകര്യം ഉറപ്പാക്കണമെന്ന്ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.