Kerala
![ഭൂമിദാനം: ധവളപത്രം ഇറക്കണമെന്ന് കോടിയേരി ഭൂമിദാനം: ധവളപത്രം ഇറക്കണമെന്ന് കോടിയേരി](https://www.mediaoneonline.com/h-upload/old_images/1070009-kodiyeribalakrishnan1.webp)
Kerala
ഭൂമിദാനം: ധവളപത്രം ഇറക്കണമെന്ന് കോടിയേരി
![](/images/authorplaceholder.jpg?type=1&v=2)
11 May 2018 9:16 AM GMT
സര്‍ക്കാര്‍ ആര്‍ക്കൊക്കെ ഭൂമി ദാനം ചെയ്തുവെന്നതില്‍ ധവളപത്രം ഇറക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സര്‍ക്കാര്‍ ആര്‍ക്കൊക്കെ ഭൂമി ദാനം ചെയ്തുവെന്നതില്‍ ധവളപത്രം ഇറക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ഇപ്പോഴത്തെ ഭൂമിദാനം പുനപരിശോധിക്കുമെന്നും കോടിയേരി തൃശൂരില്‍ പറഞ്ഞു. മദ്യ രാജാവ് വിജയ് മല്യക്ക് സര്‍ക്കാര്‍ പാലക്കാട് 20 ഏക്കര്‍ ഭൂമി നല്‍കിയെന്ന മീഡിയവണ്‍ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.