Kerala
Kerala
പ്രതിപക്ഷ നേതാവിനെ തര്‍ക്കങ്ങളില്ലാതെ തെരഞ്ഞെടുക്കും: വിഎം സുധീരന്‍
|11 May 2018 7:00 PM GMT
തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് പാര്‍ട്ടി വിശദമായ പരിശോധന നടത്തും.
പ്രതിപക്ഷ നേതാവിനെയും യുഡിഎഫ് ചെയര്‍മാനെയും തര്‍ക്കങ്ങളിലാതെ തെരഞ്ഞെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് പാര്‍ട്ടി വിശദമായ പരിശോധന നടത്തും. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പോടെ പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്നും വി എം സുധീരന്‍ പറഞ്ഞു.