Kerala
ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പിണറായി വിജയന്‍ രാജ്നാഥ് സിങിന് കത്ത് അയച്ചുഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പിണറായി വിജയന്‍ രാജ്നാഥ് സിങിന് കത്ത് അയച്ചു
Kerala

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പിണറായി വിജയന്‍ രാജ്നാഥ് സിങിന് കത്ത് അയച്ചു

admin
|
11 May 2018 3:52 PM GMT

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി രജത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന് കത്ത് അയച്ചു.

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി രജത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന് കത്ത് അയച്ചു. സംഭവത്തില്‍ നീതി പൂര്‍വ്വവുമായ അന്വേഷണം നടത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് രാജ്നാഥ് സിങിന് പിണറായി വിജയന്‍ കത്ത് അയച്ചിരിക്കുന്നത്. ഡല്‍ഹി മലയാളികളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന വിധം ആത്മാര്‍ഥമായ ഇടപെടല്‍ ആഭ്യന്തരമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു

Similar Posts