Kerala
Kerala
മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
|12 May 2018 2:13 PM GMT
തിരുവനന്തപുരം പെരുമാതുറ മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
തിരുവനന്തപുരം പെരുമാതുറ മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഠിനംകുളം ശാന്തിപുരം സ്വദേശി ജോണ്‍സന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 48 വയസുകാരനായ ജോണ്‍സന് വേണ്ടി രണ്ടുദിവസമായി കടലില്‍ തെരച്ചില്‍ നടത്തി വരികയായിരുന്നു. മത്സ്യബന്ധനത്തിനായി 18 പേരുമായി പോയ ബോട്ടാണ് വെള്ളിയാഴ്ച മുതലപ്പൊഴിയില്‍ മറിഞ്ഞത്. 17 പേര്‍ രക്ഷപ്പെട്ടിരുന്നു.