Kerala
ഇടത് സര്‍ക്കാര്‍ തലവരി പണം നിയമാനുസൃതമാക്കി: ചെന്നിത്തലഇടത് സര്‍ക്കാര്‍ തലവരി പണം നിയമാനുസൃതമാക്കി: ചെന്നിത്തല
Kerala

ഇടത് സര്‍ക്കാര്‍ തലവരി പണം നിയമാനുസൃതമാക്കി: ചെന്നിത്തല

Sithara
|
12 May 2018 2:44 AM GMT

സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ ഇടത് സര്‍ക്കാര്‍ തലവരി പണത്തെ നിയമാനുസൃതമാക്കിയതായി രമേശ് ചെന്നിത്തല

സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ ഇടത് സര്‍ക്കാര്‍ തലവരി പണത്തെ നിയമാനുസൃതമാക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉയര്‍ന്ന ഫീസും അതോടൊപ്പം തലവരി പണവും നല്‍കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ചെന്നിത്തല പറഞ്ഞു. മദ്യരാജാക്കന്മാര്‍ക്കായി മദ്യനയം അട്ടിമറിക്കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമം ഊര്‍ജ്ജിതമാക്കിയതായും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Related Tags :
Similar Posts