Kerala
Kerala
സ്വാശ്രയ മെഡിക്കല്‍ കരാറിനെതിരെ സിപിഐ
|12 May 2018 1:49 PM GMT
സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി ഇപ്പോഴുള്ളത് പഴുതടച്ചുള്ള കരാറാണെന്ന് പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
സ്വാശ്രയ മെഡിക്കല്‍ കരാറിനെതിരെ സിപിഐ. സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി ഇപ്പോഴുള്ളത് പഴുതടച്ചുള്ള കരാറാണെന്ന് പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. സ്വാശ്രയ കോളജുകളുടെ മേല്‍ സാമൂഹിക നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമനിര്‍മാണം വേണം. കേന്ദ്രനിയമത്തിനായി കാത്തിരുന്നിട്ട് കാര്യമില്ലെന്നും കാനം രാജേന്ദ്രന് തിരുവനന്തപുരത്ത് പറഞ്ഞു.