Kerala
Kerala
ബാര്‍ കോഴക്കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് മാണി
|12 May 2018 11:55 AM GMT
ഹരജി തള്ളിയിട്ടില്ല
ബാര്‍ കോഴക്കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് കെ.എം മാണി. ഹരജി തള്ളിയിട്ടില്ലെന്നും വാദം കേള്‍ക്കാന്‍ മാറ്റിയതാണെന്നും മാണി പറഞ്ഞു.