Kerala
ജുഡീഷ്യറി സുതാര്യമല്ല; മാധ്യമങ്ങളെ അകറ്റിനിര്‍ത്തുന്നത് ലജ്ജാകരം: സ്പീക്കര്‍ജുഡീഷ്യറി സുതാര്യമല്ല; മാധ്യമങ്ങളെ അകറ്റിനിര്‍ത്തുന്നത് ലജ്ജാകരം: സ്പീക്കര്‍
Kerala

ജുഡീഷ്യറി സുതാര്യമല്ല; മാധ്യമങ്ങളെ അകറ്റിനിര്‍ത്തുന്നത് ലജ്ജാകരം: സ്പീക്കര്‍

Sithara
|
13 May 2018 4:59 PM GMT

കോടതിയുടമകളെ പോലെ അഭിഭാഷകര്‍ പെരുമാറുമ്പോള്‍ നിസംഗത പുലര്‍ത്താമോ എന്ന് സ്പീക്കര്‍

അഭിഭാഷകരെ അതിരൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ജനാധിപത്യ പ്രക്രിയയോട് ജുഡീഷ്യറി വിട്ടുനില്‍ക്കുന്നു. മാധ്യമ സമൂഹത്തെ ജുഡീഷ്യറിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് ലജ്ജാകരമാണ്. കോടതിയുടമകളെ പോലെ അഭിഭാഷകര്‍ പെരുമാറുമ്പോള്‍ നിസംഗത പുലര്‍ത്താമോ? ആര് ഇടപെട്ടാലും പ്രശ്നം പരിഹരിക്കില്ലെന്ന നിലപാട് ആശാസ്യകരമല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

Related Tags :
Similar Posts