Kerala
സൌമ്യ വധക്കേസ്: തിരുത്തല്‍ ഹരജി നല്‍കാന്‍ നിയമോപദേശംസൌമ്യ വധക്കേസ്: തിരുത്തല്‍ ഹരജി നല്‍കാന്‍ നിയമോപദേശം
Kerala

സൌമ്യ വധക്കേസ്: തിരുത്തല്‍ ഹരജി നല്‍കാന്‍ നിയമോപദേശം

Sithara
|
13 May 2018 3:27 AM GMT

സൌമ്യ വധക്കേസില്‍ തിരുത്തല്‍ ഹരജി നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ നിയമോപദേശം

സൌമ്യ വധക്കേസില്‍ തിരുത്തല്‍ ഹരജി നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ നിയമോപദേശം. തിരുത്തല്‍ ഹരജി നല്‍കിയാല്‍ വിധിയിലെ പിഴവ് വാദിക്കാനാകും. നേരത്തെ കേസ് പരിഗണിച്ച ജഡ്ജിമാര്‍ക്ക് പുറമെ ഒരു മുതിര്‍ന്ന ജഡ്ജി കൂടി ഹരജി പരിഗണിക്കുന്ന ബെഞ്ചിലുണ്ടാകുമെന്നതിനാല്‍ തിരുത്തല്‍ ഹരജിക്ക് കൂടുതല്‍ സാധ്യതയുണ്ടെന്നും അറ്റോര്‍ണി ജനറല്‍ നിയമോപദേശം നല്‍കി.

വിഷയത്തില്‍ ഹരജി നല്‍കുന്നതിന് നിയമ സഹായം നല്‍കാന്‍ തയ്യാറാണെന്നും അറ്റോര്‍ണി ജനറല്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു. വിശദമായ ചര്‍ച്ച പിന്നീട് നടക്കും.

Related Tags :
Similar Posts