Kerala
ചാലക്കുടിയില്‍ വിജയം തുടരുമെന്ന് എല്‍ഡിഎഫ്; തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ്ചാലക്കുടിയില്‍ വിജയം തുടരുമെന്ന് എല്‍ഡിഎഫ്; തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ്
Kerala

ചാലക്കുടിയില്‍ വിജയം തുടരുമെന്ന് എല്‍ഡിഎഫ്; തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ്

admin
|
13 May 2018 5:35 AM GMT

എസ്എന്‍ഡിപിക്ക് സ്വാധീനമുള്ള ചാലക്കുടിയില്‍ ബിഡിജെഎസ് നേടുന്ന വോട്ടുകള്‍ ഇരുമുന്നണികള്‍ക്കും നിര്‍ണായകമാകും.

മൂന്നാംതവണയും ചാലക്കുടി നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് എല്‍ഡിഎഫിലെ ബി ഡി ദേവസി. എന്നാല്‍ 2006 വരെ തങ്ങള്‍ക്ക് മേല്‍ക്കൈ ഉണ്ടായിരുന്ന മണ്ഡലം ഇക്കുറി തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസിലെ ടി യു രാധാകൃഷ്ണന്‍. എസ്എന്‍ഡിപിക്ക് സ്വാധീനമുള്ള ചാലക്കുടിയില്‍ ബിഡിജെഎസ് നേടുന്ന വോട്ടുകള്‍ ഇരുമുന്നണികള്‍ക്കും നിര്‍ണായകമാകും.

Similar Posts