Kerala
Kerala
കേരളത്തിൽ താമര വാടുകയേയുള്ളുവെന്നു വി.എസ്
|13 May 2018 12:30 PM GMT
പറവൂർ ഗവ. ഹൈസ്കൂൾ ബൂത്തിൽ വോട്ടു ചെയ്യാൻ എത്തിയതായിരുന്നു വി.എസ്. അച്യുതാനന്ദൻ.
കേരളത്തിൽ താമര വാടുകയേയുള്ളുവെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. എൽഡിഎഫ് നല്ല ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു. പറവൂർ ഗവ. ഹൈസ്കൂൾ ബൂത്തിൽ വോട്ടു ചെയ്യാൻ എത്തിയതായിരുന്നു വി.എസ്. അച്യുതാനന്ദൻ. നാലു മണിയോടെ കുടുംബസമേതമെത്തിയാണ് വി.എസ് വോട്ടു ചെയ്തത്.
കേരളത്തിൽ പൊൻതാമര വിരിയുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.