Kerala
Kerala
കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കുമെന്ന് ഐസക്
|13 May 2018 3:14 AM GMT
എല്‍.ഡി.എഫിന്റെ മദ്യ നയം നടപ്പാക്കുമെന്ന് നിയുക്ത മന്ത്രി ടി.പി രാമകൃഷ്ണന് വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമെന്ന് നിയുക്ത മന്ത്രി തോമസ് ഐസക്. കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കുമെന്ന് ഐസക് പറഞ്ഞു. എല്‍.ഡി.എഫിന്റെ മദ്യ നയം നടപ്പാക്കുമെന്ന് നിയുക്ത മന്ത്രി ടി.പി രാമകൃഷ്ണന് വ്യക്തമാക്കി.