Kerala
Kerala
പിഡബ്ല്യുഡി പുറംകരാര്‍: തീരുമാനം പുന:പരിശോധിക്കുമെന്ന് സുധാകരന്
|13 May 2018 2:53 AM GMT
പിഡബ്ല്യുഡിയുടെ ഡിസൈനിങ് ജോലികള്‍ പുറം കരാര്‍ നല്‍കാനുള്ള തീരുമാനം പരിശോധിക്കും
പിഡബ്ല്യുഡിയുടെ ഡിസൈനിങ് ജോലികള്‍ പുറം കരാര്‍ നല്‍കാനുള്ള തീരുമാനം പരിശോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. ഗതാഗത യോഗ്യമായ റോഡുകള്‍ ഉണ്ടാക്കുക എന്നതിനാണ് മുന്‍ഗണനയെന്നും മന്ത്രി പറഞ്ഞു.