Kerala
Kerala
കുടുംബത്തിനെതിരെ അപവാദമുന്നയിച്ചവര്ക്കെതിരെ നടപടിയെടുക്കണമെന്ന് ജിഷയുടെ അമ്മ
|13 May 2018 6:21 AM GMT
ജിഷയുടെ മരണത്തെ തുടര്ന്ന് കുടുംബത്തിനെതിരെ അപവാദമുന്നയിച്ചവര്ക്കെതിരെ നിയമത്തിന്റെ മുന്നിലെത്തിച്ച് നടപടിയെടുക്കണം
ജിഷയുടെ മരണത്തെ തുടര്ന്ന് കുടുംബത്തിനെതിരെ അപവാദമുന്നയിച്ചവര്ക്കെതിരെ നിയമത്തിന്റെ മുന്നിലെത്തിച്ച് നടപടിയെടുക്കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു.