Kerala
വിഴിഞ്ഞം കരാര്‍: ആശങ്കകള്‍ മന്ത്രിസഭാ യോഗം പരിശോധിക്കുമെന്ന് കടന്നപ്പള്ളിവിഴിഞ്ഞം കരാര്‍: ആശങ്കകള്‍ മന്ത്രിസഭാ യോഗം പരിശോധിക്കുമെന്ന് കടന്നപ്പള്ളി
Kerala

വിഴിഞ്ഞം കരാര്‍: ആശങ്കകള്‍ മന്ത്രിസഭാ യോഗം പരിശോധിക്കുമെന്ന് കടന്നപ്പള്ളി

admin
|
13 May 2018 8:22 AM GMT

വിഴിഞ്ഞം കരാറിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് ഇടതുമുന്നണി ഉന്നയിച്ച ആശങ്കകള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിശോധിക്കുമെന്ന് തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.

വിഴിഞ്ഞം കരാറിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് ഇടതുമുന്നണി ഉന്നയിച്ച ആശങ്കകള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിശോധിക്കുമെന്ന് തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരുവിധ തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്‍‍ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Similar Posts