Kerala
കല്‍ബുര്‍ഗി റാഗിങ്: അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ഇടപെടുമെന്ന് മന്ത്രി ബാലന്‍കല്‍ബുര്‍ഗി റാഗിങ്: അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ഇടപെടുമെന്ന് മന്ത്രി ബാലന്‍
Kerala

കല്‍ബുര്‍ഗി റാഗിങ്: അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ഇടപെടുമെന്ന് മന്ത്രി ബാലന്‍

admin
|
13 May 2018 1:57 AM GMT

അശ്വതിക് രണ്ട് ലക്ഷം രൂപ സഹായം നല്‍കി. കൂടുതല്‍ തുക ആവശ്യമെങ്കില്‍ നല്‍കുമെന്നും മന്ത്രി....

കല്‍ബുര്‍ഗി റാഗിങ് കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ ഇടപടുമെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ മന്ത്രി എ കെ ബാലന്‍. അത്തരം ഒരാരോപണം നിലവില്‍ ഇല്ല.അശ്വതിക് രണ്ട് ലക്ഷം രൂപ സഹായം നല്‍കി. കൂടുതല്‍ തുക ആവശ്യമെങ്കില്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.കോഴിക്കോട് മെഡിക്ക്‍ കൊളെജില്‍ ചികിത്സയില്‍ കഴിയുന്ന അശ്വതിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി എ കെ ബാലന്‍

Similar Posts