Kerala
പത്രലേഖകര്‍ കാണിച്ചത് തെമ്മാടിത്തരമെന്ന വാക്ക് നിരുപാധികം പിന്‍വലിക്കുന്നതായി വിഎസ്പത്രലേഖകര്‍ കാണിച്ചത് തെമ്മാടിത്തരമെന്ന വാക്ക് നിരുപാധികം പിന്‍വലിക്കുന്നതായി വിഎസ്
Kerala

പത്രലേഖകര്‍ കാണിച്ചത് തെമ്മാടിത്തരമെന്ന വാക്ക് നിരുപാധികം പിന്‍വലിക്കുന്നതായി വിഎസ്

admin
|
14 May 2018 9:09 AM GMT

പത്രലേഖകര്‍ ചെയ്തത് തെമ്മാടിത്തരം ആണെന്ന് പറഞ്ഞിരുന്നു. ആ പദപ്രയോഗം പാടില്ലായിരുന്നു.

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞ തനിക്ക് അബദ്ധം പറ്റിയതായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. താന്‍ മുഖ്യമന്ത്രിയാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്ത പത്രലേഖകര്‍ ചെയ്തത് തെമ്മാടിത്തരം ആണെന്ന് പറഞ്ഞിരുന്നു. ആ പദപ്രയോഗം പാടില്ലായിരുന്നു. ആ പദപ്രയോദം നിരുപാധികം പിന്‍വലിക്കുന്നതായും വിഎസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഒരു സ്വയം വിമര്‍ശനം ഈ മാസം 18 ന് രണ്ട് പത്രലേഖകരോട് അഞ്ച് മിനുട്ട് സംസാരിച്ചു എന്നാണ് എന്‍റെ ഓര്‍മ്മ. അതിലൊരാള്‍ കേരളത്...

Posted by VS Achuthanandan on Saturday, April 23, 2016
Similar Posts