Kerala
Kerala
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം അംഗീകരിക്കാനാകില്ല: കെ കെ ശൈലജ
|15 May 2018 8:15 PM GMT
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം അംഗീകരിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം അംഗീകരിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കണ്ണൂരിലെ ദലിത് യുവതികളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. എന്നാല്‍ യുവതികളെ ഉപയോഗിച്ച് ചില സ്ഥാപിത താല്പര്യങ്ങള് നടപ്പിലാക്കാന്‍ ശ്രമിച്ചതാണോ എന്ന് ആശങ്കയുണ്ട്. അക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കെ കെ ശൈലജ ഡല്‍ഹിയില്‍ പറഞ്ഞു.