Kerala
Kerala
ഹജ്ജ് കമ്മിറ്റിയിലും വഖഫ് ബോര്‍ഡിലും സര്‍ക്കാര്‍ ഇടപെടില്ലെന്ന് കെ ടി ജലീല്‍
|15 May 2018 1:25 PM GMT
നിലവിലുള്ള ഹജ്ജ് കമ്മിറ്റിയെയും വഖഫ് ബോര്‍ഡിനെയും കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കുമെന്ന് കെ ടി ജലീല്‍
ഹജ്ജ് കമ്മിറ്റിയിലും വഖഫ് ബോര്‍ഡിലും സര്‍ക്കാര്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹജ്ജ്-വഖഫ് മന്ത്രി കെ ടി ജലീല്‍. നിലവിലുള്ള ഹജ്ജ് കമ്മിറ്റിയെയും വഖഫ് ബോര്‍ഡിനെയും കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കുമെന്നും കെ ടി ജലീല്‍ മീഡിയവണിനോട് പറഞ്ഞു.