Kerala
ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസ് സെപ്തംബര്‍ 24ലേക്ക് മാറ്റിഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസ് സെപ്തംബര്‍ 24ലേക്ക് മാറ്റി
Kerala

ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസ് സെപ്തംബര്‍ 24ലേക്ക് മാറ്റി

Khasida
|
16 May 2018 10:03 AM GMT

ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട്‌ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതാണ് കോടതി മാറ്റിയത്.

ഐസ്ക്രീം പാര്‍ലര്‍ കേസ് പരിഗണിക്കുന്നത് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സെപ്തംബര്‍ 24ലേക്ക് മാറ്റി. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട്‌ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതാണ് കോടതി മാറ്റിയത്.

Similar Posts