Kerala
![പങ്കാളിത്ത പെന്‍ഷന്‍ വഴി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് മന്ത്രി പങ്കാളിത്ത പെന്‍ഷന്‍ വഴി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് മന്ത്രി](https://www.mediaoneonline.com/h-upload/old_images/1075611-money1.webp)
Kerala
പങ്കാളിത്ത പെന്‍ഷന്‍ വഴി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് മന്ത്രി
![](/images/authorplaceholder.jpg?type=1&v=2)
16 May 2018 2:57 PM GMT
പങ്കാളിത്ത പെന്‍ഷന്‍ വഴി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ലെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍
പങ്കാളിത്ത പെന്‍ഷന്‍ വഴി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ലെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തൊഴില്‍ വകുപ്പില്‍ പെന്‍ഷനായ ഉദ്യോഗസ്ഥരുടെ സംഗമത്തിലാണ് മന്ത്രിയുടെ പ്രതികരണം. ജീവനക്കാര്‍ക്കിടയിലെ അനൈക്യമാണ് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാകാന്‍ ഇടയാക്കിയത്. തൊഴിലാളി വിരുദ്ധമായ നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.