Kerala
മദ്യനയം മാറുമെന്ന് മന്ത്രിമദ്യനയം മാറുമെന്ന് മന്ത്രി
Kerala

മദ്യനയം മാറുമെന്ന് മന്ത്രി

Alwyn K Jose
|
16 May 2018 7:37 PM GMT

ഇടത് മുന്നണിയുടെ മദ്യ വര്‍ജനമെന്ന നിലപാടിനാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

മദ്യ നിരോധം മൂലം ടൂറിസം മേഖലയിലുണ്ടായ തിരിച്ചടി ഉള്‍ക്കൊണ്ടുള്ള മദ്യ നയമായിരിക്കും ഇടതു സര്‍ക്കാരിന്റേതെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ഇടത് മുന്നണിയുടെ മദ്യ വര്‍ജനമെന്ന നിലപാടിനാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Related Tags :
Similar Posts