Kerala
തിരുവനന്തപുരത്ത്  ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന് മര്‍ദ്ദനമേറ്റുതിരുവനന്തപുരത്ത് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന് മര്‍ദ്ദനമേറ്റു
Kerala

തിരുവനന്തപുരത്ത് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന് മര്‍ദ്ദനമേറ്റു

Jaisy
|
18 May 2018 4:05 AM GMT

ബാങ്ക് കവര്‍ച്ചക്കെത്തിയ സംഘം മര്‍ദ്ദിച്ചതായി സംശയിക്കുന്നതായി പൊലീസ്

തിരുവനന്തപുരം വെഞ്ഞാറന്മൂട് സര്‍വ്വീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന് മര്‍ദ്ദനമേറ്റു. ബാങ്ക് കവര്‍ച്ചക്കെത്തിയ സംഘം മര്‍ദ്ദിച്ചതായി സംശയിക്കുന്നതായി പൊലീസ്. മര്‍ദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ ജയചന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Similar Posts