Kerala

Kerala
നികേഷിനെതിരായ വഞ്ചനാക്കേസ്: തുടര്‍നടപടികള്‍ക്ക് സ്റ്റേ

18 May 2018 1:01 PM GMT
മാധ്യമപ്രവര്‍ത്തകന്‍ എംവി നികേഷിനെതിരായ വഞ്ചനാകേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
മാധ്യമപ്രവര്‍ത്തകന്‍ എംവി നികേഷിനെതിരായ വഞ്ചനാകേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. തൊടുപുഴ സ്വദേശി ലാലി ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിന്റെ തുടര്‍നടപടികളാണ് സ്റ്റേ ചെയ്തത്. ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ ഒന്നര കോടി രൂപ വാങ്ങിയെന്ന് കാണിച്ചായിരുന്നു പരാതി. നികേഷ് കുമാര്‍ സമര്‍പിച്ച ഹരജിയുടെ അടിസ്ഥാനത്തിലാണ് നടപടി.