Kerala
ജയരാജന്‍റെ രാജി സ്വീകരിക്കണമെന്ന് എംഎം ലോറന്‍സ്ജയരാജന്‍റെ രാജി സ്വീകരിക്കണമെന്ന് എംഎം ലോറന്‍സ്
Kerala

ജയരാജന്‍റെ രാജി സ്വീകരിക്കണമെന്ന് എംഎം ലോറന്‍സ്

Damodaran
|
19 May 2018 4:39 PM GMT

നിലവിലെ സാഹചര്യത്തില്‍ മന്ത്രി പദവിയില്‍ നിന്ന് ജയരാജനെ ഒഴിവാക്കുകയാണ് ഉചിതം. നിയമന വിവാദം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി

ഇ പി ജയരാജന്റെ രാജി പാര്‍ട്ടി സ്വീകരിക്കണമെന്ന് എം എം ലോറന്‍സ്. നിലവിലെ സാഹചര്യത്തില്‍ മന്ത്രി പദവിയില്‍ നിന്ന് ജയരാജനെ ഒഴിവാക്കുകയാണ് ഉചിതം. നിയമന വിവാദം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. പാര്‍ട്ടി ചെയ്ത നല്ല കാര്യങ്ങള്‍ പോലും ജനങ്ങളിലേക്ക് എത്തിയില്ല.

Related Tags :
Similar Posts