Kerala
Kerala
ഓജർ പ്രതിസന്ധി: മൂന്ന് മലയാളികൾ കൂടി നാട്ടിൽ തിരിച്ചെത്തി
|20 May 2018 2:27 AM GMT
സൗദി ഓജർ കമ്പനിയിൽ നിന്ന് ജോലി നഷ്ടപ്പെട്ട മൂന്ന് മലയാളികൾ കൂടി നാട്ടിൽ തിരിച്ചെത്തി. സൗദി എംബസി ഇടപെട്ടാണ് ഇവരെ നാട്ടിലെത്തിച്ചത്.
സൗദി ഓജർ കമ്പനിയിൽ നിന്ന് ജോലി നഷ്ടപ്പെട്ട മൂന്ന് മലയാളികൾ കൂടി നാട്ടിൽ തിരിച്ചെത്തി. സൗദി എംബസി ഇടപെട്ടാണ് ഇവരെ നാട്ടിലെത്തിച്ചത്. ജോലി നഷ്ടപ്പെട്ടവരെ നാട്ടിലെത്തിക്കാനും അവരുടെ പുനരധിവാസം ഉറപ്പാക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടിലേക്ക് തിരിച്ചെത്തിയവർ പറഞ്ഞു.