Kerala
ഹൈക്കോടതിയിലെ മാധ്യമ വിലക്ക്; പ്രസ് കൌണ്‍സില്‍ നോട്ടീസ് അയച്ചുഹൈക്കോടതിയിലെ മാധ്യമ വിലക്ക്; പ്രസ് കൌണ്‍സില്‍ നോട്ടീസ് അയച്ചു
Kerala

ഹൈക്കോടതിയിലെ മാധ്യമ വിലക്ക്; പ്രസ് കൌണ്‍സില്‍ നോട്ടീസ് അയച്ചു

Alwyn K Jose
|
22 May 2018 1:54 PM GMT

ഹൈക്കോടതിയിലെ മാധ്യമ വിലക്കിന്റെ കാരണം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്കും ചീഫ് സെക്രട്ടറിക്കും പ്രസ് കൌണ്‍സിലിന്റെ നോട്ടീസ്.

ഹൈക്കോടതിയിലെ മാധ്യമ വിലക്കിന്റെ കാരണം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്കും ചീഫ് സെക്രട്ടറിക്കും പ്രസ് കൌണ്‍സിലിന്റെ നോട്ടീസ്. അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കണം. രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസ്.

Similar Posts