Kerala
![കീഴാറ്റൂര്‍ സമരത്തില്‍ സര്‍ക്കാര്‍ നയത്തെ പരോക്ഷമായി പിന്തുണച്ച് കെ.മുരളീധരന്‍ കീഴാറ്റൂര്‍ സമരത്തില്‍ സര്‍ക്കാര്‍ നയത്തെ പരോക്ഷമായി പിന്തുണച്ച് കെ.മുരളീധരന്‍](https://www.mediaoneonline.com/h-upload/old_images/1112906-kmuraleedharann12.webp)
Kerala
കീഴാറ്റൂര്‍ സമരത്തില്‍ സര്‍ക്കാര്‍ നയത്തെ പരോക്ഷമായി പിന്തുണച്ച് കെ.മുരളീധരന്‍
![](/images/authorplaceholder.jpg)
22 May 2018 5:38 PM GMT
വിവാദങ്ങള്‍ വികസനത്തിന് തടസമാകരുത്
കീഴാറ്റൂര്‍ സമരത്തില്‍ സര്‍ക്കാര്‍ നയത്തെ പരോക്ഷമായി പിന്തുണച്ച് കെ.മുരളീധരന്‍ എംഎല്‍എ. വിവാദങ്ങള്‍ വികസനത്തിന് തടസമാകരുത്. ചില പ്രാദേശിക വിഷയങ്ങളെ ആ നാട്ടുകാരല്ലാത്തവര്‍ ഏറ്റെടുത്തു വഷളാക്കുന്നതു അംഗീകരിക്കാനാവില്ല. പരിസ്ഥിതി പ്രവർത്തകർ ഏത് പ്രവർത്തനത്തിനും തടസം നിൽക്കുകയാണ്. ഏത് സര്‍ക്കാര്‍ വന്നാലും ഇവരുടെ നിലപാടില്‍ മാറ്റമില്ലെന്നും മുരളീധരന്‍ പറഞ്ഞു.