Kerala
Kerala
ഗെയില്‍ വാതക പൈപ്ലൈന്: നാല് സ്ഥലങ്ങളില്‍ നെൽവയൽ നികത്താന്‍ അനുമതി
|23 May 2018 8:27 AM GMT
പൊതു ആവശ്യങ്ങള്‍ക്ക് നെല്‍വയല്‍ നികത്താമെന്ന പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം
ഗെയില്‍ വാതക പൈപ് ലൈന്‍ കടന്നുപോകുന്ന നാല് സ്ഥലങ്ങളില്‍ നെൽവയൽ നികത്താന്‍ മന്ത്രിസഭായോഗത്തിന്റെ അനുമതി. പൊതു ആവശ്യങ്ങള്‍ക്ക് നെല്‍വയല്‍ നികത്താമെന്ന പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ബ്രഹ്മപുരം മാലിന്യപ്ലാന്റിന് സമീപവും വയല്‍ നികത്താന്‍ മന്ത്രിസഭ അനുമതി നല്കി.